ആമുഖം
editതിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അരുവിക്കര . അരുവിക്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടാതെ അനേകം ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണിത്.
മനസ്സിലാക്കാന്‍
editകരമനയാറിനു കുറുകെയുള്ള ആർച്ച് ഡാമ്മിന്റെ നിർമ്മാണത്തോടെയാണ് അരുവിക്കര ടൂറിസ്റ് മേഖലയായത്. 1934-ൽ ആണ് അരുവിക്കര ഡാം പണിതത്. ഇന്ന് വളരെയധികം വിനോദ സഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. ഈ ഡാമിൽ നിന്നുമാണ് തിരുവനന്തപുരം നഗരത്തിലേയ്ക്കും പരിസരപ്രദേശങ്ങളിലേയ്ക്കും കുടിവെള്ളം പമ്പുചെയ്യുന്നത്. ഡാമിനോടു ചേർന്ന് ചെറിയ ഒരു ഉദ്യാനവും ഉണ്ട്.
ചരിത്രം
editമറ്റ് പേരുകൾ
editസമയമേഖല
editഭൂപ്രകൃതി
editകാലാവസ്ഥ
editസംസ്കാരം
editരാഷ്ട്രീയം
editകലകള്‍
editസാമ്പത്തികം
editവസ്ത്രധാരണരീതി
editഎത്തിച്ചേരാന്‍
editവിമാനമാര്‍ഗ്ഗം
editഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്. 20 കിലോമീറ്റർ അകലെയാണിത്
കടല്‍മാര്‍ഗ്ഗം
editറോഡു മാര്‍ഗ്ഗം
editതിരുവനന്തപുരത്തു നിന്ന് അരുവിക്കരയെത്താൻ തിരുവനന്തപുരം-പൊന്മുടി അല്ലെങ്കിൽ തിരുവനന്തപുരം-തെന്മല റോഡ് ( വിമാനത്താവളത്തിൽ നിന്ന് ആകെ ദൂരം:20.2 കി.മീ) വഴിയോ, തിരുവനന്തപുരം-വട്ടിയൂർക്കാവ്-കാച്ചാണി-അരുവിക്കര റോഡ് വഴിയോ (വിമാനത്താവളത്തിൽ നിന്ന് ആകെ ദൂരം:19.1 കി.മീ) യാത്ര ചെയ്യണം. നെടുമങ്ങാട്, പേരൂർക്കട, ഈസ്റ്റ് ഫോർട്ട് എന്നിവിടങ്ങളിൽ നിന്ന് അരുവിക്കരയിലേക്ക് ബസ് സൗകര്യം ലഭ്യമാണ്.
തീവണ്ടി മാര്‍ഗ്ഗം
editഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ ആണ് (12 കി.മീ)
താമസം
editഭക്ഷണവിഭവങ്ങള്‍
editസസ്യാഹാരം
editമാംസാഹാരം
editപഴങ്ങള്‍
editഭക്ഷണശാലകള്‍
editചുറ്റിക്കറങ്ങാൻ
editബസ്
editഓട്ടോറിക്ഷ
editടാക്സി
editസ്വകാര്യ വാഹനം
editസൈക്കിൾ
editചുറ്റിക്കാണാന്‍
editഅടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍
editഅരുവിക്കരയിൽ നിന്ന് 22 കിലോമീറ്റർ അകലെയാണ് നെയ്യാർ ഡാം. അഗസ്ത്യാർകൂടം അരുവിക്കര നിന്നും 28 കിലോമീറ്റർ അകലെയാണ്
പൈതൃകകേന്ദ്രങ്ങള്‍
editമ്യൂസിയങ്ങള്‍ / പാര്‍ക്കുകള്‍
editആരാധനാലയങ്ങള്‍
editഅരുവിക്കര ഭഗവതിക്ഷേത്രം, ഇടമൺ ശിവക്ഷേത്രം, വലിയ തൃക്കോവിൽ മണ്ണാറംപാറ ഭദ്രകാളിക്ഷേത്രം, ഇറയംകോട് മഹാവിഷ്ണുക്ഷേത്രം, ഭഗവതിപുരം, കരിയംകുളം ദേവീക്ഷേത്രം, കക്കോട്, പൊന്തൻപാറ, ശാന്തിനഗർ, വെമ്പനൂർ, പാറക്കോണം എന്നീ പ്രദേശങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളും, അഴിക്കോട് മുസ്ളീം പള്ളിയുമാണ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങൾ.
ഉത്സവങ്ങള്‍
editവാഹനങ്ങള്‍
editവാങ്ങുവാന്‍
editആശുപത്രികള്‍
editഅവശ്യഘട്ടത്തില്‍ ബന്ധപ്പെടാന്‍
editപോലീസ്
editഅരുവിക്കര പോലീസ് സ്റ്റേഷൻ