Talk:Wy/ml/തിരുവനന്തപുരം
Latest comment: 11 years ago by Sugeesh
ജനസാന്ദ്രതയുടെ താരതമ്യത്തിന് ജില്ലാടിസ്ഥാനത്തിലുള്ള കണക്കാണോ എടുത്തിരിക്കുന്നത്? --Vssun (talk) 01:32, 17 April 2013 (UTC)
- അതെ സുനിലേ, ഈ വിവരങ്ങൾ വിക്കിപീഡിയയിൽ നിന്നും ചേർത്തിട്ടുള്ളതാണ്.. അവലംബങ്ങൾ നൽകിയിട്ടില്ല എന്നു മാത്രം.--Sugeesh (talk) 05:06, 17 April 2013 (UTC)