മലബാർ തീരത്തുള്ള ഒരു പട്ടണമാണ് പുതുച്ചേരിയുടെ ഭാഗമായ മയ്യഴി അഥവാ മാഹി. 1954 വരെ ഫ്രഞ്ചു കോളനിയായിരുന്ന മയ്യഴി സാംസ്കാരികമായി കേരളത്തിന്റെ ഭാഗമാണ്.
എത്തിച്ചേരാന്‍
editവിമാനമാര്‍ഗ്ഗം
editഏറ്റവും അടുത്തുള്ള വിമാനത്താവളം മയ്യഴിയിൽ നിന്നും തെക്കായി സ്ഥിതിചെയ്യുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണ്.
റോഡു മാര്‍ഗ്ഗം
editദേശീയപാത 17(ദേശീയപാത 66) മയ്യഴിലൂടെ കടന്നു പോകുന്നു, കോഴിക്കോട് 62 കിലോമീറ്റർ ദൂരെയാണ്.
തീവണ്ടി മാര്‍ഗ്ഗം
editപല ട്രെയിനുകളും നിർത്തുന്ന ഒരു റെയിൽവേ സ്റ്റേഷൻ ആണ് മയ്യഴി റെയിൽവേ സ്റ്റേഷൻ.
ഭാഗമായത്: Wy/ml/പുതുച്ചേരി