Wy/ml/പയ്യാമ്പലം കടപ്പുറം

< Wy | ml
Wy > ml > പയ്യാമ്പലം കടപ്പുറം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം. കണ്ണൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പയ്യാമ്പലം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.

എത്തിച്ചേരാൻ

edit

റോഡുമാർഗ്ഗം

edit

ഓട്ടോറിക്ഷ, ബസ്സ്, ടാക്സി എന്നിവ കിട്ടുന്നതാണ് .രെയിൽവേസ്റ്റേഷനിനു മുമ്പിൽ നിന്ന് ഇവ കിട്ടുന്നതാണ്.

തീവണ്ടീ മാർഗ്ഗം

edit

എക്സ്പ്രസ്, ലിമിറ്റഡ്സ്റ്റോപ്പ് വണ്ടീകളും ഇവിടെ നിറുത്തും

വിമാന മാർഗ്ഗം

edit

കരിപൂർ വിമാനത്താവളമാണടുത്ത വിമാനത്താവളം.