Wy/ml/ഛാഡ്

< Wy‎ | ml
Wy > ml > ഛാഡ്

മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് ഛാഡ് (അറബി: تشاد; ഫ്രഞ്ച്: Tchad), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഛാഡ്. ഛാഡ് തടാകം (ലേക് ഛാഡ്) എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് രാജ്യത്തിന്റെ നാമകരണം. ഈ തടാകം ഛാഡിലെ ഏറ്റവും വലിയ തടാകവും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ തടാകവുമാണ്. ഛാഡിലെ ഏറ്റവും ഉയർന്ന പർവ്വതം സഹാറ മരുഭൂമിയിലെ എമി കൂസ്സി ആണ്.

  • തലസ്ഥാനം - ൻ’ജമെന
  • ഭാഷ - ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ.

ഭൂ‍മിശാസ്ത്ര മേഖല edit

വടക്ക് ഒരു മരുപ്രദേശം, മദ്ധ്യഭാഗത്ത് വരണ്ട സഹേലിയൻ ബെൽറ്റ്, തെക്ക് ഫലഭൂയിഷ്ഠമായ സുഡാനിയൻ സാവന്നാ.