ഗോവ (Konkani: गोंय /ɡɔ̃j/) വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തെ കൊങ്കണ്‍ മേഖലയിലാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍.
- തലസ്ഥാനം - പനാജി
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
edit- ബസിലിക്ക ഓഫ് ബോം ജീസസ്
- ഡോന-പോളാ ബേ
- കലഗൂത് ബീച്ച്
- സെ.കത്തിഡ്രല്‍
- ഫോര്‍ട്ട് അക്വാഡാ