Wy/ml/കുവൈറ്റ്‌

< Wy | ml
Wy > ml > കുവൈറ്റ്‌

പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ രാജ്യമാണ് കുവൈറ്റ് (ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് കുവൈറ്റ്, (അറബി: دولة الكويت Dawlat al-Kuwayt ). വടക്ക് സൗദി അറേബ്യയും തെക്ക് ഇറാഖുമാണ് അയൽ‌രാജ്യങ്ങൾ.

പട്ടണങ്ങൾ

edit
  • കുവൈറ്റ് സിറ്റി - (തലസ്ഥാനം) കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അര മണിക്കൂർ യാത്ര ദൂരം (കാറിൽ).
  • ജഹറ - കുവൈറ്റ്‌ സിറ്റിയിൽ നിന്നും തെക്ക് അര മണിക്കൂർ യാത്ര ദൂരം (കാറിൽ).
  • വഫ്ര -
  • ഫർവാനിയ -
  • ഫഹാഹീൽ - കുവൈറ്റ്‌ സിറ്റിയിൽ നിന്നും മുക്കാൽ മണിക്കൂർ യാത്ര ദൂരം (കാറിൽ).
  • അബാസ്സിയ -

ഗതാഗതം

edit

പൊതു ഗതാഗത സൗകര്യം
നിലവിൽ കുവൈറ്റിൽ പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും രണ്ട് സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു , എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ബസ്സുകൾ ഉണ്ട് .

കുവൈറ്റിലെ നാണയം

edit

നിലവിൽ ഉപയോഗിക്കുന്ന ഔദ്യോഗിക നാണയമാണ് കുവൈറ്റി ദിനാർ. ഒരു ദിനാറിനെ 1000 ഫിൽ‌സ് ആയി വിഭജിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മൂല്യമേറിയ നാണയം ആണ് ഇത് .

നാണയങ്ങൾ

  • 5 (٥) ഫിൽ‌സ്
  • 10 (١٠) ഫിൽ‌സ്
  • 20 (٢٠) ഫിൽ‌സ്
  • 50 (٥٠) ഫിൽ‌സ്
  • 100 (١٠٠) ഫിൽ‌സ്

നോട്ടുകൾ

  • ¼ (١/٤) ദിനാർ
  • ½ (١/٢) ദിനാർ
  • 1 (١) ദിനാർ
  • 5 (٥) ദിനാർ
  • 10 (١٠) ദിനാർ
  • 20 (٢٠) ദിനാർ