ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഖണ്ഡമാണ് ആഫ്രിക്ക. ജനസംഖ്യയിലും ഈ ഭൂഖണ്ഡത്തിന് രണ്ടാം സ്ഥനം തന്നെയാണുള്ളത്. 54 സ്വതന്ത്രരാഷ്ടങ്ങൾ ഈ ഭൂഖണ്ഡത്തിൽ ഉണ്ട്. ഇരുണ്ട ഭൂഖണ്ഡം എന്ന അപരനാമത്തിലും ആഫ്രിക്ക അറിയപ്പെടുന്നു.
വടക്ക് മധ്യധരണ്യാഴിയും, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രവും, കിഴക്ക് ഇന്ത്യൻ മഹാസമുദ്രവും ചെങ്കടലും, തെക്ക് അന്റാർട്ടിക് സമുദ്രവും ആഫ്രിക്കയുമായി അതിർത്തി പങ്കിടുന്നു. ഈജിപ്തിലെ സൂയസ് കനാലാണ് ഏഷ്യയെയും ആഫ്രിക്കയെയും തമ്മിൽ വേർത്തിരിക്കുന്നത്.
പ്രധാന നഗരങ്ങൾ
edit- അക്ര — ഘാനയുടെ തലസ്ഥാനം പശ്ചിമ ആഫ്രിക്കയിലെ സ്ഥിതിചെയ്യുന്നു
- അഡിസ് അബാബ — എത്യോപ്യയുടെ തലസ്ഥാനം, ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി എൻ.ജി.ഒ കൾ ഇവിടെ ഉണ്ട്.
- കെയ്രോ — ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം, പുരാതന ഈജിപ്ഷ്യൻ സ്മാരകങ്ങളിലേക്ക് ഈ നഗരത്തിൽ നിന്നും എളുപ്പം എത്തിച്ചേരാവുന്നതാണ്.
- കേപ് ടൗൺ — the iconic Mother City of South Africa with Table Mountain, the Cape of Good Hope and numerous other attractions
- ദാക്കർ — the capital of Senegal and the westernmost city in Africa
- ജൊഹനാസ്ബർഗ് — ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരം.
- ലുവാണ്ട — the capital of Angola, which has been through a huge renaissance in the past decade
- മറാക്കെ — a blend of the ancient and modern in Morocco
- നെയ്രോബി — കെനിയയുടെ തലസ്ഥാനനഗരി.