Talk:Wy/ml/വിദേശയാത്ര
Latest comment: 11 years ago by Viswaprabha
ഇത്ര വലിയ ശ്രദ്ധ യാത്രാസംബന്ധിയായ ഒരുതരം obsessive compusive neurosis-ലേക്കു നയിക്കുമോ എന്ന് ഒരു ശങ്ക. :-) Georgekutty (talk) 07:46, 24 November 2013 (UTC)
ലേഖനത്തിന്റെ ആരംഭത്തിൽ തന്നെ ഇത്തരം ശങ്കകൾ അവതരിപ്പിച്ചാൽ ലേഖനം എഴുതിവികസിപ്പിക്കുന്നതിൽ തന്നെ OCN പ്രകടിപ്പിക്കും. :( ViswaPrabha വിശ്വപ്രഭ विश्वप्रभा (talk) 07:57, 24 November 2013 (UTC)